Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ദേശീയ സ്‌കൂൾ സീനിയർ അത് ലറ്റിക് മീറ്റിന് നാളെ തുടക്കം; കിരീടം നിലനിർത്താൻ കേരളം

ദേശീയ സ്‌കൂൾ സീനിയർ അത് ലറ്റിക് മീറ്റിന് നാളെ തുടക്കം; കിരീടം നിലനിർത്താൻ കേരളം
Sports-Meet കിരീടം നിലനിർത്താൻ കേരളം നാളെ ട്രാക്കിലിറങ്ങുന്നു. ദേശീയ സ്‌കൂൾ സീനിയർ അത് ലറ്റിക് മീറ്റിന് ഗുജറാത്തിലെ നദിയാദിൽ തുടക്കമാവും. ഗുജറാത്ത് സ്‌പോർട്‌സ് അതോറിറ്റി കോംപ്ലക്‌സിലെ സിന്തറ്റിക് ട്രാക്കിലാണ് മൂന്നു ദിവസത്തെ മീറ്റ്.  ഇക്കുറി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ചാമ്പ്യൻഷിപ്പാണ്. 10 മുതൽ 12 വരെ പെൺകുട്ടികൾക്കും 15 മുതൽ 17 വരെ ആൺകുട്ടികൾക്കുമാണ് ചാമ്പ്യൻഷിപ്.  ദേശീയ മീറ്റ് മൂന്നായി വിഭജിച്ചശേഷമുള്ള മൂന്നാമത്തെ മീറ്റാണിത്. കഴിഞ്ഞ രണ്ടുതവണയും കേരളമായിരുന്നു ജേതാക്കൾ.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in