Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി സര്‍ക്കാരിന് വിമര്‍ശനവുമായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍​ : ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയില്‍ നീങ്ങരുത്​ ; പണത്തിന് വേണ്ടി എന്തും ചെയ്യാമോ​ ?

പിണറായി സര്‍ക്കാരിന് വിമര്‍ശനവുമായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍​ : ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയില്‍ നീങ്ങരുത്​ ; പണത്തിന് വേണ്ടി എന്തും ചെയ്യാമോ​ ?
ഷാര്‍ജ ( യുഎഇ ) ​: ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്‍. ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയില്‍ നീങ്ങരുതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു കവി. പി.എം ശ്രീയില്‍, പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി. പാര്‍ട്ടിക്ക് പറ്റാത്തതും താന്‍ പറയുമെന്ന് നേരത്തെ പറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി. പണത്തിന് വേണ്ടി എന്തും ചെയ്യാമോയെന്നും അദേഹം ചോദിച്ചു. രാജ്യത്ത് ചരിത്രത്തെ മാറ്റി എഴുതാനുള്ള ശ്രമങ്ങള്‍ക്കെതിരെയും അദേഹം വിമര്‍ശനം നടത്തി. ഒരു ജനതയുടെ ഓര്‍മ്മയാണ് ചരിത്രമെന്നും അത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും നഷ്ടപ്പെടുക എന്നത് വലിയ ദുഃഖമാണെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷനായ സച്ചിദാനന്ദന്‍ പറഞ്ഞു. ​ELVIS CHUMMAR JAIHIND TV DUBAI NEWS BUREAU

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in