Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം;. ആര്‍.ജി.ഐ.ഡി.എസ് സംഘടിപ്പിച്ച സെമിനാര്‍ | VIDEO

ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം;. ആര്‍.ജി.ഐ.ഡി.എസ് സംഘടിപ്പിച്ച സെമിനാര്‍ | VIDEO
മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ആര്‍.ജി.ഐ.ഡി.എസ് സംഘടിപ്പിച്ച സംവാദത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. വിവിധ മേഖലകളിലെ 20-ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആശയ വിനിമയം നടത്തി. വരും നാളുകളിൽ കേരളത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ സംബന്ധിച്ചും സംവാദത്തിൽ ചർച്ചാ വിഷയമായി. https://www.facebook.com/JaihindNewsChannel/videos/374691653543898/

Related articles

See all
Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in