Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശമെന്ന് ഷാഫി പറമ്പിൽ എംഎൽഎ
കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ആരോഗ്യ പ്രശ്നമുള്ളത് കൊണ്ട് മാറി നിൽക്കുന്നതാണെന്ന് വിശ്വസിക്കുന്നില്ല. കോടിയേരിയുടെ രാഷ്ട്രീയ ആരോഗ്യത്തേക്കാൾ മോശം പിണറായിയുടേതാണ്. മുഖ്യമന്ത്രി മാറാതെ മുഖം രക്ഷിക്കാനാവില്ല. ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് മുഖ്യമന്ത്രിയാണ്. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിക്ക് സമ്മർദ്ദമേറുമെന്നും ഷാഫി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു https://youtu.be/4qnTpwKWdgA

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in