Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റിപ്പബ്ലിക് ദിനാഘോഷം; കെപിസിസി ആസ്ഥാനത്ത് എം എം ഹസ്സൻ ദേശീയ പതാക ഉയർത്തി

റിപ്പബ്ലിക് ദിനാഘോഷം; കെപിസിസി ആസ്ഥാനത്ത് എം എം ഹസ്സൻ ദേശീയ പതാക ഉയർത്തി
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ദേശീയ പതാക ഉയർത്തി. സേവാദള്‍ വോളന്‍റിയർമാർ ഗാര്‍ഡ് ഓഫ് ഓണർ നല്‍കി യുഡിഎഫ് കണ്‍വീനറെ സ്വീകരിച്ചു. റിപ്പബ്ലിക് ദിനാഘോഷാ ഭാഗമായി കെപിസിസി ആസ്ഥാനത്ത് സേവാദൾ വോളന്‍റിയർമാർ നൽകിയ ഗാർഡ് ഓഫ് ഓണറിന് ശേഷമാണ് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം നൽകി.  കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, ചെറിയാൻ ഫിലിപ്പ്, വിഎസ് ശിവകുമാർ, പന്തളം സുധാകരൻ കെപിസിസി, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in