Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭവന-വാഹന വായ്പ പലിശ നിരക്ക് കുറച്ചേക്കും; റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് 5.75 ആക്കി

ഭവന-വാഹന വായ്പ പലിശ നിരക്ക് കുറച്ചേക്കും; റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് 5.75 ആക്കി
RBI-Digital-Currency റിസർവ്വ് ബാങ്കിന്‍റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് 5.75 ശതമാനമാക്കി. ഈ വർഷം മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനമാക്കിയിട്ടുണ്ട്. ഇതോടെ ബാങ്കുകൾ ഭവന വാഹന വായ്പ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് സൂചനകൾ. ജി.ഡി.പി നിരക്ക് 7 ശതമാനമായി കുറയുമെന്നും വിലയിരുത്തപ്പെടുന്നു.

Related articles

See all
Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Latest News

രാജ്യത്ത് വളർച്ചാ മുരടിപ്പെന്ന് ആർബിഐ; പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാ...

Save your stories

Sign in