Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉത്തര്‍പ്രദേശില്‍ ബലാൽസംഗത്തിനിരയായ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം

ഉത്തര്‍പ്രദേശില്‍ ബലാൽസംഗത്തിനിരയായ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം
യുപി മുസഫറിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. 30 ശതമാനത്തിലധികം പൊളളലേറ്റു. 4 പേർ ഒളിവിലാണ്. മുസാഫര്‍നഗറിലെ ഷാഹ്പൂരിലാണ് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്. നാല് പേരടങ്ങുന്ന സംഘമാണ് അക്രമണത്തിന് പിന്നില്‍. നേരത്തെ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നാല് പ്രതികള്‍ ചേര്‍ന്ന് ബുധനാഴ്ച രാത്രിയോടെ വീട്ടില്‍ കയറി ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in