Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓച്ചിറയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തത് ഭരണ കക്ഷിയുടെ സ്വാധീനം മൂലമെന്ന് രമേശ് ചെന്നിത്തല

ഓച്ചിറയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തത് ഭരണ കക്ഷിയുടെ സ്വാധീനം മൂലമെന്ന് രമേശ് ചെന്നിത്തല
ഓച്ചിറയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തില്‍ ഭരണ കക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതികളെ പിടികൂടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആൺവേഷം കെട്ടിച്ച് പെൺകുട്ടികളെ വളർത്തേണ്ട അവസ്ഥയാണ് കേരളത്തിൽ . അഞ്ച് സീറ്റിൽ സിപിഎം പരാജയം ഉറപ്പിച്ചതുകൊണ്ടാണ് കോ.ലി.ബി സഖ്യമെന്ന ആരോപണം കോടിയേരി ബാലകൃഷ്ണൻ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓച്ചിറയിൽ പറഞ്ഞു.ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ നാടോടി പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓച്ചിറ കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിന്ദു കൃഷ്ണ 24 മണിക്കൂർ ഉപവാസം നടത്തുന്നു. പെൺകുട്ടിയുടെ വീടിനു മുന്നിലാണ് ഉപവാസം

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in