Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബജറ്റ് നിരാശജനകം : രമേശ് ചെന്നിത്തല

ബജറ്റ് നിരാശജനകം : രമേശ് ചെന്നിത്തല
Ramesh-Chennithala സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   കേരളത്തിന്റെ പുനർനിർമ്മാണത്തിന് ബജറ്റില്‍ ഒന്നും ഇല്ല.  നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങൾക്ക് ബാധ്യതയാകുമെന്നും  അധിക ബാധ്യത ജനങ്ങളുടെ മേൽ അടിച്ച് ഏൽപിക്കുകയാണ് ബജറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറായിരം കോടി കൈയിൽ വെച്ച് നാൽപത്തിരണ്ടായിരം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുന്നുവെന്നും കണക്ക് കൊണ്ട് മായാജാലം കാട്ടല്‍ മാത്രമാണ് ബജറ്റില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ബജറ്റിൽ പ്രഖാപിച്ച ദുരിഭാഗം പദ്ധതികളും നടന്നില്ല. ഇത് പാർലമെന്‍റ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് മാത്രമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.  യഥാർത്ഥത്യ ബോധമില്ലാത്ത ബജറ്റ് ആണ് ഇതെന്നും നികുതി പിരിക്കുന്നതിൽ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in