Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാസമലിനീകരണം ജീവിതം ദുസ്സഹമാക്കിയ ചിറ്റൂർ മേഖല അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

രാസമലിനീകരണം ജീവിതം ദുസ്സഹമാക്കിയ ചിറ്റൂർ മേഖല അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല
RameshChennithala പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറ കെഎംഎംഎൽ പുറംതള്ളുന്ന രാസമാലിന്യം വിഷലിപ്തമാക്കിയ ചിറ്റൂർ മേഖല അടിയന്തരമായി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈമേഖല ഏറ്റെടുക്കുവാൻ സർക്കാർ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കിൽ ചിറ്റൂർ നിവാസികൾ അതിജീവനത്തിനായി നടത്തിവരുന്ന സമരം പ്രതിപക്ഷം ഏറ്റെടുക്കും എന്ന് രമേശ് ചെന്നിത്തല പറഞ്ഞു . രാസമലിനീകരണം ജീവിതം ദുസ്സഹമാക്കിയ ചിറ്റൂർ നിവാസികൾ KMMLനു മുന്നിൽ നടത്തുന്ന സമര പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in