Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലം ; സര്‍ക്കാരിന്‍റെ  അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവെന്ന് രമേശ് ചെന്നിത്തല

അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലം ; സര്‍ക്കാരിന്‍റെ  അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം :  വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയദുഷ്ടലാക്കോടെ യുഡിഎഫ് എംഎല്‍എമാരെ അറസ്റ്റ് ചെയ്യുന്നു. സര്‍ക്കാരിന്‍റെ  അഴിമതി ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവാണിതെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. https://www.facebook.com/rameshchennithala/videos/280069316770625

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in