Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മഴ : ട്രാക്കിൽ വ്യാപകമായ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം മൂന്നാം ദിവസവും താറുമാറായി

മഴ : ട്രാക്കിൽ വ്യാപകമായ മണ്ണിടിച്ചിൽ;  ട്രെയിൻ ഗതാഗതം മൂന്നാം ദിവസവും താറുമാറായി
ട്രെയിൻ ഗതാഗതം മൂന്നാം ദിവസവും താറുമാറായി. 20 ട്രെയിനുകൾ ഇതുവരെ റദ്ദാക്കി. ട്രാക്കിൽ വ്യാപകമായ മണ്ണിടിച്ചിൽ കാരണമാണ് ഗതാഗതം താറുമാറായത്. മലബാറിൽ പല റയിൽവേ പാലങ്ങളിലും വെള്ളം കയറി. പാലക്കാട് ഷൊർണ്ണൂർ കോഴിക്കോട് റൂട്ടിൽ എല്ലാ സർവീസും നിർത്തി. തിരുവനന്തപുരം തൃശൂർ റൂട്ടിൽ ഹ്രസ്വ ദൂര സർവീസുകൾ മാത്രമാണ് തുടരുന്നത്. അതേസമയം ചില ട്രെയിനുകൾ പുനക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടും. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ വഴി തിരിച്ചുവിടും. ന്യൂ ഡൽഹിയിലേക്കള്ള കേരള എസ്പ്രസ് ഒരു മണിക്ക് തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലി വഴി പോകും. 2.30ന് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് സ്പെഷ്യൽ എസ്പ്രസും ക്രമീകരിച്ചിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in