Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ’; പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ

‘വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ’; പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. എത്ര സുരക്ഷയൊരുക്കിയാലും ഇന്ന് വൈകുന്നേരം ക്രിമിനൽ പൊലീസ് സന്ദീപിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.  ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.'വിജയൻ സേനയിലെ ക്രിമിനൽ പൊലീസ് തലവൻ തിരുവനന്തപുരം സ്വദേശി അനിൽ കുമാർ' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. 'വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയ ഗുണ്ടാ പൊലീസുകാരുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ് ഉത്തരവ്. എത്ര സുരക്ഷയൊരുക്കിയാലും വൈകുന്നേരം ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച്....'

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in