Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ഗാന്ധിയുടെ വസതി ഒഴിപ്പിക്കാന്‍ നീക്കം

രാഹുല്‍ഗാന്ധിയുടെ വസതി ഒഴിപ്പിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി 15 വര്‍ഷമായി താമസിക്കുന്ന ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കീഴ് വഴക്കങ്ങളെ മറികടന്നാണ് മോദിസര്‍ക്കാരിന്റെ പ്രതികാര നടപടി. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാര്‍ പഴയ വസതികളില്‍ തുടര്‍ന്നും താമസിക്കുന്ന രീതിക്ക് വിരുദ്ധമായാണ് തുഗ്ലക് ലെയിനിലെ രാഹുല്‍ഗാന്ധിയുടെ 12ാം നമ്പര്‍ വസതി ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാര്‍ക്കുള്ള ടൈപ്പ് 8 വിഭാഗത്തില്‍പ്പെടുന്ന വസതിയിലാണ് രാഹുല്‍ഗാന്ധി താമസിക്കുന്നതെന്നും അത് ഒഴിവാക്കുകയാണെന്നുമാണഅ സര്‍ക്കാരിന്റെ വാദം. കൂടാതെ കെ.വി. തോമസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെയും മുന്‍മന്ത്രിമാരുടെയും വസതികളിലെ ഔദ്യോഗിക ടെലിഫോണ്‍ ബന്ധം ഇന്നലെ വിച്ഛേദിച്ചു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in