Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി സിന്ദാബാദ്; ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് അസമിലെ സിപിഎം പ്രവർത്തകർ | VIDEO

രാഹുല്‍ ഗാന്ധി സിന്ദാബാദ്; ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് അസമിലെ സിപിഎം പ്രവർത്തകർ | VIDEO
  അസം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേർന്ന് അസമിലെ സിപിഎം പ്രവർത്തകർ. അസമിലെ ലഖിംപൂരില്‍ വെച്ചാണ് സിപിഎം, സിഐടിയു പ്രവർത്തകർ യാത്രയുടെ ഭാഗമായത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെയാണ് സിപിഎം പ്രവർത്തകർ രാഹുല്‍ ഗാന്ധിക്കും യാത്രയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളോടെ എത്തിച്ചേർന്നത്. സിപിഎം ജില്ലാ സെക്രട്ടറിയും പ്രവർത്തകരുമാണ് രാഹുല്‍ ഗാന്ധിക്ക് മുദ്രാവാക്യം വിളികളുമായി എത്തിയത്. ‘രാഹുൽ ഗാന്ധി സിന്ദാബാദ്’, രാഹുൽ ഗാന്ധിക്കു സ്വാഗതം’, ‘സിപിഎം സിന്ദാബാദ്’, ‘ഭാരത് ജോഡോ സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ റാലി നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നേരത്തേ ഗോഹപുരിലും സിപിഎം പ്രവർത്തകർ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്തുണയുമായിറാലി നടത്തിയിരുന്നു.   https://www.facebook.com/JaihindNewsChannel/videos/1774825139652823

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in