Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാഹുല്‍ ഗാന്ധി: വെല്ലുവിളികളില്‍ പതറാതെ'; പുസ്തകം നാളെ എ.കെ. ആന്‍റണി പ്രകാശനം ചെയ്യും

'രാഹുല്‍ ഗാന്ധി: വെല്ലുവിളികളില്‍ പതറാതെ'; പുസ്തകം നാളെ എ.കെ. ആന്‍റണി പ്രകാശനം ചെയ്യും
  തിരുവനന്തപുരം: 'രാഹുല്‍ ഗാന്ധി : വെല്ലുവിളികളില്‍ പതറാതെ' എന്ന പുസ്തകം നാളെ (ഏപ്രില്‍ 12) പ്രകാശനം ചെയ്യും. വൈകിട്ട് 4 .30 ന് ഇന്ദിരാ ഭവനില്‍ ചേരുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി പുസ്തകം  പ്രകാശനം ചെയ്യും. ഡോ. ശശി തരൂര്‍ പുസ്തകം ഏറ്റുവാങ്ങും. കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെപിസിസി മാധ്യമ സമിതി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. തിരുവനന്തപുരം മന്ദാരം പബ്ലിഷിംഗ് ആണ് പ്രസാധകര്‍.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in