Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാ​ഹു​ല്‍ ഗാ​ന്ധി ഇന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

രാ​ഹു​ല്‍ ഗാ​ന്ധി ഇന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Rahul-Gandhi കോ​ണ്‍​ഗ്ര​സ് അ​ദ്ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കോൺഗ്രസ് പാർട്ടിയുടെ വിദേശകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. മുന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. മ​ന്‍​മോ​ഹ​ന്‍ സിം​ഗും ചര്‍ച്ചകളില്‍ പ​ങ്കെ​ടു​ക്കും. ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാര്‍ ചര്‍ച്ചയ്ക്കെത്തും. ഇവരുമായി കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദേ​ശ ന​യം ച​ര്‍​ച്ച​ചെയ്യും. ഫെ​ബ്രു​വ​രി 15ന് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച മാറ്റി വച്ചത്.അതേസമയം ചര്‍ച്ചക്കായി പാ​ക്കി​സ്ഥാ​ന്‍ നയതന്ത്രപ്ര​തി​നി​ധി​ക​ള്‍​ക്ക് ക്ഷണമില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in