Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"ഈ രാജ്യം എന്നത് ഇവിടുത്തെ ജനങ്ങളാണ്, അതിരുതിരിച്ച തുണ്ട് ഭൂമിയല്ല" ജമ്മു കശ്മീർ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

"ഈ രാജ്യം എന്നത് ഇവിടുത്തെ ജനങ്ങളാണ്, അതിരുതിരിച്ച തുണ്ട് ഭൂമിയല്ല" ജമ്മു കശ്മീർ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്  രാഹുല്‍ ഗാന്ധി
rahul-gandhi-meet ജമ്മു കശ്മീർ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ രാജ്യം എന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അല്ലാതെ അതിരുതിരിച്ച തുണ്ട് ഭൂമിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ജമ്മു കശ്മീരിനെ ഏകപക്ഷീയമായി കീറിമുറിക്കുക, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലിലടയ്ക്കുക, നമ്മുടെ ഭരണഘടന ലംഘിക്കുക എന്നിവയിലൂടെ ദേശീയ സമന്വയത്തെ ശക്തിപ്പെടുത്താനാവില്ല. ഈ രാജ്യം നിർമ്മിച്ചിരിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, അതിരുതിരിച്ച തുണ്ട് ഭൂമിയല്ല. ഇത്തരത്തിലുള്ള അധികാര ദുർവിനിയോഗം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും." കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in