Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭീകരാക്രമണം പൊറുക്കാനാകാത്ത കുറ്റകൃത്യമെന്ന് രാഹുല്‍ ഗാന്ധി ; തീവ്ര വാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ്

ഭീകരാക്രമണം  പൊറുക്കാനാകാത്ത  കുറ്റകൃത്യമെന്ന് രാഹുല്‍ ഗാന്ധി ; തീവ്ര വാദത്തിനെതിരായ  പോരാട്ടത്തില്‍ രാജ്യം  ഒറ്റക്കെട്ടെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ്
ഡല്‍ഹി :ജമ്മുകശ്മീര്‍ ഭീകരാക്രമണം പൊറുക്കാനാകാത്ത കുറ്റകൃത്യമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . തീവ്ര വാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്നും . മരിച്ചവരുടെ കുടുംബാഗംങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഗാന്‍ദെര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീര്‍ മേഖലയില്‍ തൊഴിലാളികളുടെ താമസസഥലത്ത് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in