Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദക്ഷിണ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കണം എന്ന ആവശ്യം ഉയരാൻ കാരണം നരേന്ദ്ര മോദി ആണെന്ന് രാഹുൽ ഗാന്ധി

ദക്ഷിണ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കണം എന്ന ആവശ്യം ഉയരാൻ കാരണം നരേന്ദ്ര മോദി ആണെന്ന് രാഹുൽ ഗാന്ധി
ദക്ഷിണ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കണം എന്ന ആവശ്യം ഉയരാൻ കാരണം നരേന്ദ്ര മോദി ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പറഞ്ഞു. അമർ ഉജാല ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചു എന്നും രാഹുൽ ഗാന്ധി അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ്. അമേഠിയിൽ നിന്ന് മത്സരിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള എംപിയായി തുടരുമെന്നും അദേഹം പറഞ്ഞു. ദക്ഷിണ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കണം എന്ന ആവശ്യം ന്യായം ആണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in