Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി

രാഹുൽ ഗാന്ധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി
ബിപിസിഎൽ സംരക്ഷണ സമിതിയുടെ പൊതു യോഗത്തിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഗാന്ധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ എത്തിയത്. എം എൽ എ മാരായ അൻവർ സാദത്ത്, റോജി എം ജോൺ, നേതാക്കളായ പത്മജ വേണുഗോപാൽ, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ എത്തിയിരുന്നു.   https://www.youtube.com/watch?v=RuLzmELWKOY

Related articles

See all
Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Save your stories

Sign in