Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിന്‍റെ വിവേചനമെന്ന് രാഹുല്‍ഗാന്ധി

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന  സംസ്ഥാനങ്ങളോട്  കേന്ദ്രത്തിന്‍റെ വിവേചനമെന്ന് രാഹുല്‍ഗാന്ധി
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ആ നിലപാട് മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊഴുതനയില്‍ പ്രളയബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=n_X1RUtqFrE വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിൽ രാഹുൽഗാന്ധിയുടെ സന്ദർശനം തുടരുന്നു. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്ന് സന്ദർശനം. പൊഴുതനയിരുന്നു ആദ്യ സന്ദർശനം. സെന്‍റ് ക്ലാരറ്റ് സ്കൂളും അദ്ദേഹം സന്ദർശിച്ചു. വൈത്തിരിയിലെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് തിരിച്ചു. കൽപറ്റയിൽ രാഹുൽ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in