Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വലിയ നന്ദി!! ഇതുവരെ നല്‍കിയ സുരക്ഷയ്ക്ക് എസ്.പി.ജിക്ക് നന്ദിയറിയിച്ച് രാഹുല്‍ഗാന്ധി

വലിയ നന്ദി!! ഇതുവരെ നല്‍കിയ സുരക്ഷയ്ക്ക് എസ്.പി.ജിക്ക് നന്ദിയറിയിച്ച് രാഹുല്‍ഗാന്ധി
രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ എസ്.പി.ജി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി. തൻറെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചത്. വർഷങ്ങളായി തന്നെയും തന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിച്ച എസ്‌പി‌ജിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി. എസ് പി ജി ഉദ്യോഗസ്ഥരുടെ സമർപ്പണത്തിനും നിരന്തരമായ പിന്തുണയ്ക്കും വാത്സല്യത്തിനും പഠനങ്ങൾ നിറഞ്ഞ യാത്രകൾക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞ രാഹുൽ ഗാന്ധി ഉദ്യോഗസ്ഥരുടെ മികച്ച ഭാവിക്കായി എല്ലാ ആശംസകൾ നേരുകയും ചെയ്തു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in