Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യൻ സാമ്പത്തിക രംഗത്തെ കേന്ദ്രസർക്കാർ തകർത്തുവെന്ന് രാഹുൽഗാന്ധി

ഇന്ത്യൻ സാമ്പത്തിക രംഗത്തെ കേന്ദ്രസർക്കാർ തകർത്തുവെന്ന് രാഹുൽഗാന്ധി
എല്ലാ ജാതി-മത വിഭാഗങ്ങളെയും പരിഗണിക്കാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മുന്നോട്ട് പോകാനാകില്ലെന്നും ഇന്ത്യൻ സാമ്പത്തിക രംഗത്തെ കേന്ദ്രസർക്കാർ തകർത്തുവെന്നും രാഹുൽ ഗാന്ധി. സ്ത്രീകൾക്ക് രാജ്യം സുരക്ഷിതമല്ലെന്നും തൊഴിലില്ലായ്മ വർധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയിലും ചൈനയിലും ഒരുപോലെ ആയിരുന്നു വളർച്ച. ഇപ്പോൾ അങ്ങനെ അല്ലെന്നും രാഹുൽഗാന്ധി വിമർശിച്ചു. എല്ലാ പൗരന്മാരുടെയും ശബ്ദം ലോക് സഭയിലും നിയമസഭയിലും എത്താതെ തൊഴിലില്ലായ്മയും സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധിയും ഇല്ലാതാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂർ സയൻസ് കോളജിൽ രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=IVrl4z0O0mI

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in