Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആറാം ഘട്ട വോട്ടെടുപ്പ് : പരസ്യ പ്രചാരണം നാളെ അവസാനിക്കും

ആറാം ഘട്ട വോട്ടെടുപ്പ് : പരസ്യ പ്രചാരണം നാളെ അവസാനിക്കും
ആറാം ഘട്ട തെരഞ്ഞെടുപ്പ് ആവേശത്തിലാണ് രാജ്യം. പരസ്യ പ്രചാരണം നാളെ അവസാനിക്കും. രാജ്യ തലസ്ഥാനമടക്കം 59 മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ വിധി എഴുതുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സജീവമാണ്. രാജ്യ തലസ്ഥാനത്തും പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഡൽഹിയെ ഇളക്കി മറിച്ച് കൊണ്ട് ഇന്നലെ പ്രിയങ്കാ ഗാന്ധി നടത്തിയ റോഡ് ഷോക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്രചരണം നടത്തും. ദില്ലി രാംലീല മൈതാനിയിൽ ഇന്ന് നടക്കുന്ന റാലിയിൽ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തുടർന്ന് ഉത്തര്‍പ്രദേശിലെ പ്രചരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പ്രിയങ്കാ ഗാന്ധി യുപിയിലെ പ്രതാപ് ഘട്ടിലും ജോന്‍പൂരിലും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് സുൽത്താൻപൂരില്‍ റോഡ്‌ഷോയും നടത്തും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in