Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിഎസ്എല്‍വി സി61 ദൗത്യം പരാജയം; ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കിയശേഷം പരാജയം

പിഎസ്എല്‍വി സി61 ദൗത്യം പരാജയം; ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കിയശേഷം പരാജയം
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി61 വിക്ഷേപിച്ചു. ഭൗമനിരീക്ഷണത്തിനുള്ള ഇഒഎസ് 09 18 മിനിറ്റിനുള്ളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കും. ഐഎസ്ആര്‍ഒയുടെ 101 ആമത്തെ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിില്‍ നിന്ന് രാവിലെ 5:59നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ എറ്റവും കരുത്തുറ്റ വകഭേദമായ എക്‌സ് എല്‍ ആണ് ഈ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. ഐഎസ്ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09 എന്ന് പറയുന്നത്. പിഎസ്എല്‍വിയുടെ 63ാമത്ത ദൗത്യവും പിഎസ്എല്‍വി എക്‌സ് എല്‍ കോണ്‍ഫിഗറേഷന്‍ ഉപയോഗിച്ച് നടക്കുന്ന 27ാമത്തെ ദൗത്യവുമാണിത്. 44.5 മീറ്റര്‍ നീളവും 321 ടണ്‍ ഭാരവും ഈ പിഎസ്എല്‍വി സി61നുണ്ട്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in