Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തി; സോൻഭദ്രയിൽ എത്തുന്ന പ്രിയങ്ക വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും

പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തി; സോൻഭദ്രയിൽ എത്തുന്ന പ്രിയങ്ക വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തി. സോൻഭദ്രയിലേയ്ക്കുള്ള യാത്ര മധ്യേ ആണ് പ്രിയങ്ക വാരണാസിയിലെത്തിയത്. ഉച്ച തിരിഞ്ഞ് സോൻഭദ്രയിൽ എത്തുന്ന പ്രിയങ്ക വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ പ്രിയങ്ക സോൻഭദ്ര സന്ദർശിക്കാനെത്തിയപ്പോൾ മണിക്കൂറുകൾക്ക് മുമ്പ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രിയങ്ക ഗാന്ധിയെ തടയുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയുടെ ധനസഹായം കോൺഗ്രസ് കൈമാറിയിരുന്നു. ജൂൺ 17നാണ് ഖൊരാവൽ ഗ്രാമത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഗോന്ദ് ഗോത്രവർഗക്കാരും ഗ്രാമമുഖ്യൻ യഗ്യദത്തയും തമ്മിലുള്ള ഏറ്റുമുട്ടൽ വെടിവെപ്പിൽ കലാശിച്ചത്. 10 പേർ കൊല്ലപ്പെട്ടിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in