Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയങ്ക ഗാന്ധിയെ യുപി സര്‍ക്കാരിന് ഭയമോ..? പ്രിയങ്കയുടെ കാര്‍ വീണ്ടും തടഞ്ഞ് യുപി പൊലീസ്

പ്രിയങ്ക ഗാന്ധിയെ യുപി സര്‍ക്കാരിന് ഭയമോ..?   പ്രിയങ്കയുടെ കാര്‍ വീണ്ടും തടഞ്ഞ് യുപി പൊലീസ്
എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കാര്‍ വീണ്ടും യുപി പൊലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്‍റെ ബന്ധുക്കളെ കാണാന്‍ പോകവെയായിരുന്നു പൊലീസ് നടപടി. ലഖ്‌നൗവിലെ ഗോമതി നഗറില്‍ വച്ചായിരുന്നു പൊലീസ് തടഞ്ഞത്. തുടര്‍ന്ന് കാല്‍നടയായി എത്തിയാണ് പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. അനാവശ്യ ഇടപെടലാണ് പൊലീസ് നടത്തിയതെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മീററ്റില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും യാത്രയും പൊലീസ് തടഞ്ഞിരുന്നു. https://youtu.be/hI9TRDPVNVM

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in