Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതുവത്സരദിനത്തിലും ഗാസയില്‍ കുട്ടികൾ കൊല്ലപ്പെടുന്നു; നമ്മള്‍ ആഘോഷിക്കുമ്പോൾ ഗാസയിലെ സഹോദരങ്ങളെയും വേദനകളെയും കൂടി ഓർക്കണമെന്ന് പ്രിയങ്ക ഗാന്ധി

പുതുവത്സരദിനത്തിലും ഗാസയില്‍ കുട്ടികൾ കൊല്ലപ്പെടുന്നു; നമ്മള്‍ ആഘോഷിക്കുമ്പോൾ ഗാസയിലെ സഹോദരങ്ങളെയും വേദനകളെയും കൂടി ഓർക്കണമെന്ന് പ്രിയങ്ക ഗാന്ധി
ഗാസയിലെ സഹോദരങ്ങളെയും അവരുടെ വേദനകളെയും കൂടി ഓർക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പുതുവത്സരദിനം ആഘോഷിക്കുമ്പോൾ വേദനയില്‍ കഴിയുന്ന ഗാസയിലെ സഹോദരങ്ങളെ ഓർക്കണം. പുതുവത്സരദിനം നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ ആഘോഷിക്കുമ്പോൾ, അവിടെ കുട്ടികൾ നിഷ്‌കരുണം കൊല്ലപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ജീവിക്കാനുള്ള അവകാശത്തിനും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമെതിരെ അന്യായയവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന ഗാസയിലെ സഹോദരങ്ങളെ നമുക്ക് ഓർക്കാമെന്നും പ്രതിയങ്ക ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. അതേസമയം, പുതുവത്സരദിനത്തിലും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. മധ്യ ഗാസയിലെ അഭയാർഥി ക്യാമ്പുകളും തെക്കൻ ഗാസയിലെ ഖാൻ യൂനിസും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in