Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുന്ന നൗഷാദ് കൊലപാതക കേസ് അട്ടിമറിക്കാൻ പോലീസ് ഒത്തുകളിക്കുന്നു : രമേശ് ചെന്നിത്തല

പുന്ന നൗഷാദ് കൊലപാതക കേസ് അട്ടിമറിക്കാൻ പോലീസ് ഒത്തുകളിക്കുന്നു : രമേശ് ചെന്നിത്തല
Ramesh-Chennithala പുന്ന നൗഷാദ് കൊലപാതക കേസ് അട്ടിമറിക്കാൻ പോലീസ് ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൗഷാദിന്‍റെ കുടുംബത്തെ കോൺഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. തൃശൂർ നഗരത്തിൽ നടന്ന നൗഷാദ് കുടുബ സഹായ നിധി സ്വരൂപണം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ധനസമാഹരണം നടത്തി. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.പിമാരുടെയും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചു. ഒരു മണ്ഡലം കമ്മിറ്റി ചുരുങ്ങിയത് അൻപതിനായിരം രൂപ സമാഹരിച്ച് നൽകാനാണ് കെ.പി.സി.സി നിർദേശിച്ചിട്ടുള്ളത്. ഇതുകൂടാതെ കോൺഗ്രസ് ജനപ്രതിനിധികൾക്കും പാർട്ടി ഭാരവാഹികൾക്കും കെ.പി.സി.സി നിശ്ചിത തുക തീരുമാനിച്ച് നൽകിയിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in