Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ പറഞ്ഞ മോദി വീണ്ടും ലോക പര്യടനത്തിന്; മെയ് 15 ന് യുഎഇ സന്ദര്‍ശിക്കും; അഞ്ചു ദിവസത്തെ പര്യടനത്തില്‍ 5 ലോക രാജ്യങ്ങളും

വിദേശ യാത്രകള്‍ ഒഴിവാക്കാന്‍ പറഞ്ഞ മോദി വീണ്ടും ലോക പര്യടനത്തിന്; മെയ് 15 ന് യുഎഇ സന്ദര്‍ശിക്കും; അഞ്ചു ദിവസത്തെ പര്യടനത്തില്‍ 5 ലോക രാജ്യങ്ങളും

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 15 വെള്ളിയാഴ്ച യുഎഇയില്‍ എത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി, അദേഹം കൂടിക്കാഴ്ച നടത്തും. നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളിലും അദേഹം സന്ദര്‍ശനം നടത്തും. മെയ് 15 മുതല്‍ മെയ് 20 വരെ നീളുന്നതാണ് ഈ ലോക പര്യടനം. 

ഉഭയകക്ഷി വിഷയങ്ങള്‍, ഊര്‍ജ്ജ സഹകരണം, പ്രാദേശിക-രാജ്യാന്തര വിഷയങ്ങള്‍ എന്നിവയില്‍ യുഎഇയുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യക്കാരോട് വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണണെന്ന് പറഞ്ഞ്, മണിക്കൂറുകള്‍ കഴിയുമ്പോഴാണ്, അഞ്ച് രാജ്യങ്ങളിലേക്കുള്ള നീണ്ട പര്യടനത്തിന് തയ്യാറെടുക്കുന്നത്.

Related articles

See all
Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Save your stories

Sign in