Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി നാളെ

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി നാളെ
    തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി നാളെ. സ്പോർട്സ് കോട്ട, വൊക്കേഷൻ ഹയർ സെക്കൻഡറി എന്നിവയിലെ ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവരും നാളെ വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. രണ്ടാംഘട്ട അലോട്ട്മെന്‍റ് ഈ മാസം 13 ന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ജൂൺ 24 ന് ആരംഭിക്കും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in