Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ലെന്ന് കോടതി

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ലെന്ന് കോടതി

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ നടപടികള്‍ക്ക് സ്റ്റേ അനുവദിക്കാതെ കോടതി. സംഭവത്തില്‍ അന്വേഷണ നടപടികളുമായി സര്‍ക്കാരിന് ധൈര്യമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. വിഷയം ഉന്നയിച്ച് പി എസ് സി ഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ അനുവദിക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

പി എസ് സി സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയില്‍ മാത്രമാണുള്ളത്. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃത്യമായ മറുപടി നല്‍കുന്നതിനായി പി എസ് സി കോടതിയോട് കൂടുതല്‍ സാവകാശം തേടിയിട്ടുണ്ട്. അന്വേഷണ നടപടികള്‍ ഉടനടി തടയണമെന്ന ആവശ്യം അംഗീകരിക്കാത്ത കോടതി നിലപാട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. കേസിലെ തുടര്‍നടപടികള്‍ കോടതിയുടെ പരിഗണനയ്ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയമായി മുന്നോട്ടുപോകും.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in