Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്തെ വിദേശ മൂലധന നിക്ഷേപത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

രാജ്യത്തെ വിദേശ മൂലധന നിക്ഷേപത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
രാജ്യത്തെ വിദേശ മൂലധന നിക്ഷേപത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായിക വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ രേഖാമൂലം ലോക്‌സഭയിൽ അറിയിച്ചു. വിദേശ നിക്ഷേപത്തിന്റെയും വിദേശ മൂലധന നിക്ഷേപത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ സ്ഥിതിയെ സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2018-2019 സാമ്പത്തിക വർഷത്തെ വിദേശ മൂലധന നിക്ഷേപത്തിലാണ് ഇടിവുണ്ടായിരിക്കുന്നത്. 2017-2018 കാലയളവിൽ 44857 ദശലക്ഷം യു എസ് ഡോളറിന്റെ വിദേശ മൂലധ നിക്ഷേപം ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 44366 ദശലക്ഷം യു എസ് ഡോളർ ആയി കുറഞ്ഞു. എന്നാൽ വിദേശ നിക്ഷേപത്തിൽ വർദ്ധനവുണ്ടായതായും മന്ത്രി കണക്കുകൾ സമേതം നൽകിയ മറുപടിയിൽ ഉണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in