Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സമസ്ത മേഖലയിലും ജനജീവിതം ദുസഹമാക്കി'; മോദി സർക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്

'സമസ്ത മേഖലയിലും ജനജീവിതം ദുസഹമാക്കി'; മോദി സർക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിന് എതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണു ഗോപാൽ എംപി, ജയ്റാം രമേശ് എംപി എന്നിവരാണ് എഐസിസി ആ സ്ഥാനത്ത് കുറ്റപത്രം പുറത്തിറക്കിയത്. രാജ്യത്തെ സമസ്ത മേഖലയിലും കേന്ദ്ര സർക്കാർ ജനജീവിതം ദുസഹമാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു. കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ പിസിസി യുടെ നേതൃത്വത്തിൽ കുറ്റപത്രം പുറത്തിറക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം രാജ്യത്തെ എല്ലാ ഭവനങ്ങളിലും എത്തിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ജനുവരി 30 ന് ശ്രീനഗറിൽ നടക്കും. രാവിലെ ജമ്മു-കശ്മീർ പിസിസി ആസഥാനത്ത് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. അതിന് ശേഷമായിരിക്കും പൊതുസമ്മേളനമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു. പ്രിയങ്കാ ഗാന്ധി നയിക്കുന്ന ഹാത് സെ ഹാത് ജോഡോ അഭിയാന്‍ 26 ന് ആരംഭിക്കും. ഇതിന്‍റെ ലോഗോ പ്രകാശനവും നേതാക്കള്‍ നിർവഹിച്ചു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in