Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഖ്‍നൂർ മേഖലയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

അഖ്‍നൂർ മേഖലയിൽ  വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച്  പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
ജമ്മുകാശ്മീരിൽ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. അഖ്‍നൂർ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെ മൂന്ന് മണിയോട് കൂടിയായിരുന്നു വെടിവെപ്പ്. നിലവിൽ വെടിവെപ്പ് അവസാനിച്ചിരിക്കുകയാണ്. പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം കശ്മീരിലെ നൗഷേരയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനങ്ങൾ ഉണ്ടായിരുന്നു. കശ്മീരിലെ പൂഞ്ചിൽ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സേന വെടിയുതിർത്തിരുന്നു.ഉറി മേഖലയിൽ നടത്തിയ പാക് സേനയുടെ വെടിവയ്പിൽ ഏഴ് നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണഗട്ടി , ബാലാകോട്ട് , മെന്ദാര്‍ എന്നിവിടങ്ങളിൽ പാകിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രണമണവും നടത്തിയിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in