Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഹല്‍ഗാം ഭീകരാക്രമണം: മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടു

പഹല്‍ഗാം ഭീകരാക്രമണം: മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടു
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരില്‍ മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടു. ആക്രമണം നടത്തിയത് ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവര്‍. അതേസമയം. വീണ്ടും പ്രകോപിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭീകരസംഘടന. പഹല്‍ഗാം ആക്രമണം നടത്തിയ ദ് റെസിസ്റ്റന്റ് ഫ്രണ്ടിന്റെ വാര്‍ത്താക്കുറിപ്പ് വീണ്ടും പുറത്തിറക്കിയിരിക്കുകയാണ്. ആക്രമണം ഇന്ത്യ പാഠമാക്കണമെന്നാണ് വാര്‍ത്താക്കുറിപ്പിലെ താക്കീത്. സൈനിക ഉദ്യോഗസ്ഥരെ വധിച്ചെന്നും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഒപ്പം വാര്‍ത്താക്കുറിപ്പില്‍ പ്രകോപനപരമായ ആവശ്യങ്ങളും ഉയര്‍ത്തുന്നു.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in