Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവാസി വ്യവസായി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു

പ്രവാസി വ്യവസായി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു
പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്‍റെ നോര്‍ക്ക-റൂട്ട്സ് വൈസ് ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയര്‍മാനുമാണ്. കോണ്‍ഗ്രസ് അനുഭാവ കലാ-സാസ്‌കാരിക പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ പ്രഥമ ഗ്ലോബല്‍ പ്രസിഡന്‍റും, ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയിരുന്നു. ഇന്ത്യയിലും ഗള്‍ഫിലെ സാമൂഹ്യ സാസ്‌കാരിക വ്യവസായ രംഗങ്ങളിലും അദേഹം സജീവ സാന്നിധ്യം ആയിരുന്നു. സംസ്‌കാരം നാളെ തൃശൂരില്‍ നടക്കും. ഗള്‍ഫിലെ സാമൂഹിക - സാംസ്‌കാരിക -വ്യവസായ രംഗങ്ങളില്‍ മിന്നിത്തിളങ്ങിയ മാനുഷിക മുഖമുള്ള മലയാളിയെയാണ് സി.കെ മേനോന്‍റെ നിര്യാണത്തോടെ നഷ്ടമാകുന്നത്.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Latest News

യുഡിഎഫിന്റെ തിരിച്ചുവരവിന് കളം ഒരുങ്ങി​ : പുതിയ സര്‍ക്കാരിന്റെ സംരംഭങ്ങളില്‍ പ്രവാസികളെ പങ...

Latest News

Vedan | 'വേടനു പോലും അവാര്‍ഡ് കൊടുത്തു' മന്ത്രി സജി ചെറിയാന്‍ അപമാനിച്ചതായി ഗായകന്‍ വേടന്‍...

Save your stories

Sign in