Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കണം: പ്രിയങ്കാ ഗാന്ധി | VIDEO

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം രൂപീകരിക്കണം: പ്രിയങ്കാ ഗാന്ധി | VIDEO
റായ്പുർ: ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുന്നതിന് പ്രതിപക്ഷ ഐക്യം രൂപീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദി ഭരണത്തില്‍ രാജ്യത്തെ സമസ്ത മേഖലകളും പ്രതിസന്ധിയിലാണ്. കർഷകരുടെ ഭൂമി പ്രധാനമന്ത്രി സുഹൃത്തിന് സൗജന്യമായി നൽകിയെന്ന് പ്രിയങ്കാ ഗാന്ധി. ചെറുപ്പക്കാര്‍ക്ക് തൊഴിലില്ല, സ്ത്രീകളുടെ ക്ഷേമത്തിനായി പദ്ധതികളില്ല. ഈ വിഷയങ്ങള്‍ക്കാവണം ഊന്നല്‍ നല്‍കേണ്ടതെന്നും 85-ാം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പറഞ്ഞു.   https://www.youtube.com/watch?v=KBVZiPXahJU

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in