Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രക്ഷുബ്ധമായി പാർലമെന്‍റ്; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

പ്രക്ഷുബ്ധമായി പാർലമെന്‍റ്; ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. ആരംഭിച്ചപ്പോള്‍ തന്നെ ഇരുസഭകളും പ്രതിഷേധത്തില്‍ തടസപ്പെട്ടു. സോണിയാ ഗാന്ധിയെ ഭരണപക്ഷ എംപിമാർ കയ്യേറ്റം ചെയ്‌തെന്ന ആരോപണത്തിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കൊടിക്കുന്നിൽ സുരേഷ് കേന്ദ്രമന്ത്രി സൃമ്തി ഇറാനിയുടെ പേര് പരമാർശിച്ചാണ് നോട്ടീസ് നൽകിയത്. പ്രതിഷേധം കനത്തതോടെ ലോക്സഭയും രാജ്യസഭയും നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് തിങ്കളാഴ്ച വരെ പിരിഞ്ഞു. അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്‍റ് വളപ്പില്‍ രാപ്പകൽ ധർണ്ണ തുടരുകയാണ്. 27 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സഭയില്‍ പ്രതിഷേധിച്ചതിന് 23 രാജ്യസഭാ എംപിമാരും 4 ലോക്സഭാ എംപിമാരുമാണ് സസ്പെന്‍ഷന്‍ നടപടി നേരിടുന്നത്.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in