Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവാസികള്‍ക്ക് ക്വാറന്‍റൈന് പണമില്ല; സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖയ്ക്കായി ചെലവിടുന്നത് കോടികള്‍; സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

പ്രവാസികള്‍ക്ക് ക്വാറന്‍റൈന് പണമില്ല; സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖയ്ക്കായി  ചെലവിടുന്നത് കോടികള്‍; സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം:  സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശനത്തിനുള്ള ലഘുലേഖ തയാറാക്കാനായി സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ടരക്കോടി രൂപ ചെലവിട്ട്‌ 'സുഭിക്ഷം ഭദ്രം സുരക്ഷിതം' എന്ന ലഘുലേഖയുടെ 75 ലക്ഷം കോപ്പികളാണ് സര്‍ക്കാര്‍ ചെലവില്‍ തയാറാകുന്നത്. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് വഹിക്കാന്‍ പണമില്ലെന്ന് പറയുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരം ധൂര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ആഘോഷമില്ലെന്ന സര്‍ക്കാരിന്‍റെ വാദം തെറ്റാണ്. നാല് വര്‍ഷം കൈവരിച്ച നേട്ടങ്ങളുടെ പട്ടികയുമായി സിപിഎം, സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

Related articles

See all
Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും;...

Save your stories

Sign in