Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒമാനില്‍ പിഴകള്‍ ഇല്ലാതെ വീസ കരാര്‍ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സമയം

ഒമാനില്‍ പിഴകള്‍ ഇല്ലാതെ വീസ കരാര്‍ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സമയം
മസ്‌കറ്റ്: ഒമാനില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക്, പിഴകള്‍ ഇല്ലാതെ കരാര്‍ പുതുക്കാന്‍ , ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. റോയല്‍ ഒമാന്‍ പൊലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് വര്‍ഷത്തില്‍ കൂടുതലുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. നേരത്തെ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ പൊലീസ് പുറത്തിറക്കി. കരാര്‍ പുതുക്കാന്‍ കൂടുതല്‍ സമയം തേടി വ്യക്തികളും തൊഴിലുടമകളും തൊഴിലാളികളും മന്ത്രാലയത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സമയം നീട്ടി നല്‍കിയത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in