Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒമാനില്‍ ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ അരലക്ഷം തൊഴില്‍ അവസരങ്ങള്‍

ഒമാനില്‍ ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ അരലക്ഷം തൊഴില്‍ അവസരങ്ങള്‍
മസ്‌കറ്റ് : ഒമാനില്‍ 2026 വര്‍ഷത്തില്‍, സ്വകാര്യ മേഖലയില്‍ അരലക്ഷം തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിടുന്നതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സൂചന. എണ്ണ, വാതകം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകളിലാണ് പുതിയ നിയമനം നടക്കുക. അതേസമയം, 2025 വര്‍ഷത്തില്‍, ഒമാനില്‍ തൊഴില്‍ നിയമലംഘന കേസില്‍ പിടിയിലായത് 31,000ല്‍ അധികം വിദേശികളാണ്. ഒമാന്‍ ലേബര്‍ വെല്‍ഫെയര്‍ ടീം നടത്തിയ 15,000 പരിശോധനയിലാണ്, ഇത്രയും പേര്‍ പിടിയിലായത്. കഴിഞ്ഞ നവംബര്‍ മാസം അവസാനം വരെ, തൊഴിലന്വേഷകരുടെ എണ്ണം 74,000 ആയതായി ഒമാന്‍ തൊഴില്‍ മന്ത്രി ഡോ. മഹദ് സെയ്ദ് പറഞ്ഞു. Report : Elvis Chummar – Jaihind TV Middle East Bureau

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in