Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

UAPA കേസിൽ NIA അന്വേഷണം വേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് വൈകി വന്ന വിവേകം : രമേശ് ചെന്നിത്തല

UAPA കേസിൽ  NIA അന്വേഷണം വേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട്  വൈകി വന്ന വിവേകം : രമേശ് ചെന്നിത്തല
യു എ പി എ കേസിൽ എൻ ഐ എ അന്വേഷണം വേണ്ടന്ന മുഖ്യമന്ത്രിയുടെ നിലപാട് വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുതിരുത്തുന്നത് നല്ല കാര്യം എന്നാല്‍ കത്തയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അമിത് ഷായെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംയുക്ത സമരത്തിന് മുഖ്യമന്ത്രി വീണ്ടും പ്രതിപക്ഷത്തെ ക്ഷണിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in