കിഫ്ബിക്ക് പിന്നാലെ കിയാലിലും ഓഡിറ്റ് അനുമതി ഇല്ല. 2017 മുതൽ കിയാൽ സിഎജി ഓഡിറ്റ് തടയുകയാണ്. കണ്ണൂർ വിമാനത്താവളം സർക്കാർ കമ്പനിയല്ലെന്നാണ് വാദം.
65% സർക്കാർ, പൊതുമേഖലാ ഓഹരിയുള്ള സർക്കാർ സ്ഥാപമാണ് കിയാൽ. ഇക്കാര്യം കോർപറേറ്റ്കാര്യ മന്ത്രാലയവും സ്ഥിരീകരിക്കുന്നു.
എന്നാൽ, മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും സിഎജി കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല.
കിഫ്ബിക്ക് പിന്നാലെ കിയാലിലും ഓഡിറ്റ് അനുമതി ഇല്ല