Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ്‌ തർക്കം ഇല്ലെന്ന് ബെന്നി ബഹന്നാൻ

ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ്‌ തർക്കം ഇല്ലെന്ന് ബെന്നി ബഹന്നാൻ
Benny-Behanan ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ്‌ തർക്കം ഇല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. നിലവിലെ തർക്കം തെരഞ്ഞെടുപ്പ് വരുമ്പോൾ ഉണ്ടാകുന്ന സാധാരണ അഭിപ്രായഭിന്നത മാത്രം. ആർക്കും പേരുകൾ നിർദ്ദേശിക്കാം. അന്തിമ തീരുമാനം എടുക്കുക പാർട്ടി ആണ്. തർക്കങ്ങൾ സംസ്ഥാനത്തുനിന്ന് തന്നെ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഹൈക്കമാൻഡിന് കൈമാറും എന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും സമുദായ സന്തുലിതാവസ്ഥ പാലിക്കുക എക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

'ഫ്രാൻസ് കത്തുകയാണ്; കുടിയേറ്റം രാജ്യത്തെ തകർത്തു': ട്രൂത്ത് സോഷ്യലിൽ കടുത്ത മുന്നറിയിപ്പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in