Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'കുതിരക്കച്ചവടത്തിലെ' ജിഎസ്ടിയെക്കുറിച്ച് ധനമന്ത്രി; നാക്ക് പിഴ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ | VIDEO

'കുതിരക്കച്ചവടത്തിലെ' ജിഎസ്ടിയെക്കുറിച്ച് ധനമന്ത്രി; നാക്ക് പിഴ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ | VIDEO
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വൈറലായി ധനമന്ത്രി നിർമല സീതാരാമന്‍റെ നാക്കുപിഴ. 'കുതിരക്കച്ചവടത്തിനും ജിഎസ്ടി' എന്നു പറയുന്ന ഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുതിരപ്പന്തയത്തിന് ജിഎസ്ടി ഏർപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ധനമന്ത്രി നിർമല സീതാരാമന് നാക്ക് പിഴച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, “കുതിരയോട്ടം” എന്നതിന് പകരം “കുതിരക്കച്ചവടം” എന്ന് പറയുന്നത് കേൾക്കാം. ഇത് ഉടനെ തന്നെ മന്ത്രി തിരുത്തിപ്പറയുന്നുണ്ടെങ്കിലും വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ഉണ്ടായത്. നിരവധി നേതാക്കൾ ട്വിറ്ററിൽ അഭിപ്രായമിട്ടതോടെ വീഡിയോ വൈറലായി. “നിർമല സീതാരാമൻ ജിക്ക് (ബാലറ്റ്) ബോക്‌സിന് പുറത്ത് ചിന്തിക്കാനുള്ള കഴിവുണ്ടെന്ന് എനിക്കറിയാമായിരുന്നു.” കോൺഗ്രസിന്‍റെ നേതാവ് പവൻ ഖേര ബിജെപി മന്ത്രിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. https://platform.twitter.com/widgets.js

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in