Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ ഹർജി നൽകി; 2012 ൽ പ്രായപൂർത്തിയായില്ലെന്ന് വാദം

നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ ഹർജി നൽകി; 2012 ൽ പ്രായപൂർത്തിയായില്ലെന്ന് വാദം
നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. സംഭവം നടന്ന 2012 ൽ തനിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ജുവനൈൽ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നതെന്നും ഹർജിയിൽ പറയുന്നു. അതേസമയം, കേസിൽ പുതിയ മരണവാറന്‍റ് പുറപ്പെടുവിക്കണമെന്ന് തീഹാർ ജയിൽ അധികൃതർ ഡൽഹി പട്യാല ഹൗസ് കോടതിയെ അറിയിച്ചു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in