Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള സദസ് ജനങ്ങളെ കബളിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പാഴ്‌വേല: രമേശ് ചെന്നിത്തല

നവകേരള സദസ് ജനങ്ങളെ കബളിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പാഴ്‌വേല: രമേശ് ചെന്നിത്തല
  തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി നടത്തുന്ന പാഴ്‌വേലയാണ് നവകേരള സദസെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പിആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവകേരള സദസെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റെ പാർട്ടി മേളയായി ഇതു മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിക്കുവാനുള്ള വേദിയാക്കി മാത്രം ഇതിനെ മാറ്റുകയാണ്. നവകേരള സദസിന്‍റെ മറവില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വൻ പണപ്പിരിവ്  നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in