Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടി നിത്യ മേനന്‍, മികച്ച നടൻ ഋഷഭ് ഷെട്ടി, തിളങ്ങി ആട്ടം

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടി നിത്യ മേനന്‍, മികച്ച നടൻ ഋഷഭ് ഷെട്ടി, തിളങ്ങി ആട്ടം
  70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടി നിത്യ മേനന്‍ (ചിത്രം: തിരു ചിത്രമ്പലം). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രവും കെജിഎഫ് മികച്ച കന്നഡ ചിത്രവും പൊന്നിയന്‍ സെല്‍വന്‍ 1 മികച്ച തമിഴ് ചിത്രവും മികച്ച ജനപ്രീയ ചിത്രമായി കാന്താരയും തിരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തില്‍ മലയാള ചിത്രമായ ആട്ടം തിളങ്ങി. മികച്ച സിനിമ അടക്കം 3 പുരസ്കാരങ്ങള്‍ ആട്ടം സ്വന്തമാക്കി. മികച്ച തിരക്കഥ- ആനന്ദ് ഏകർഷി, മികച്ച ചിത്ര സംയോജനം- മഹേഷ് ഭുവനേന്ദ് തുടങ്ങി പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച ബാലതാരമായി ശ്രീപദ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായിക ബോംബെ ജയശ്രീ, മികച്ച ഗായകന്‍ അർജിത് സിംഗ് തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in